¡Sorpréndeme!

Bineesh Bastin Response Towards Anil Radhakrishnan's college issue | Oneindia Malayalam

2019-11-02 52 Dailymotion

Bineesh Bastin Says He Won't Act Again In Anil Radhakrishnan's movies
പാലക്കാട് മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ ബിനീഷ് ബാസ്റ്റ്യന് നേരിടേണ്ടി വന്ന അപമാനമാണ് എല്ലായിടത്തും ചര്‍ച്ചാവിഷയം. ബിനീഷിനൊപ്പം വേദി പങ്കിടാനാവില്ലെന്നായിരുന്നു സംവിധായകനായ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞത്.